മുൻ ചീഫ് സെക്രട്ടറി സി.പി നായരുടെ ഭൗതിക ശരീരം കുറവൻകോണത്തെ ഫ്ലാറ്റിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ സി.പി.നായരുടെ മകൻ പി.ഹരിശങ്കർ വിതുമ്പുന്നു.മാതാവ് എസ്.സരസ്വതി സമീപം