charamam

മലയിൻകീഴ്: പാലോട്ടുവിള ആർ.ആർ നിവാസിൽ എസ്.എസ്. ചന്ദ്രൻ (74, പാലോട്ടുവിള സന്ധ്യ സാമിൽ ഉടമ) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ. മക്കൾ: സന്ധ്യ, സതീഷ്. മരുമക്കൾ: ഗണേഷ്, പ്രതീക്ഷ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.