മേലാറ്റുമൂഴി: ഊന്നംപാറ വട്ടക്കൈത വീട്ടിൽ രഘുനാഥൻ (83) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ലിസി, അഭിലാഷ്, മരുമക്കൾ: ഭാസി, അശ്വതി, സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.