karunakaran

കാട്ടാക്കട: കണ്ടല മാവർത്തല വീട്ടിൽ കരുണാകരൻ (73-റിട്ട.എസ്.ബി.ഐ) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: സുരേഷ് കുമാർ (കെ.പി.എം.എസ് ജില്ലാ ട്രഷറർ), കവിത. മരുമക്കൾ: വിനിത, രാജേഷ്. മരണാനന്തര ചടങ്ങ്:ബുധനാഴ്ച രാവിലെ 10ന്.