പാറശാല: പളുകൽ ഈഞ്ചവിളക്കോണം ഹരിനന്ദനത്തിൽ എൻ.ഹരിഹരൻ നായർ (73) നിര്യാതനായി. ഭാര്യ: സുമംഗല അമ്മ. മക്കൾ: കാർത്തികേയൻ നായർ, ജയശ്രീ, രാമചന്ദ്രൻ നായർ, വിജയശ്രീ. മരുമക്കൾ: പ്രിയദർശിനി, ശങ്കർനായർ, കവിത, രാജശേഖർ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.