തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് പ്ലസ് ടു ഇംപ്രൂവ്മെന്റ് മാർക്ക് www.cee.kerala.gov.inൽ മൂന്നിന് ഉച്ചയ്ക്ക് രണ്ടുവരെ മാർക്ക് അപ്‌ലോഡ് ചെയ്യാം. ഫോൺ: 0471-2525300