mark-list

തിരുവനന്തപുരം: ആർക്കിടെക്ചർ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ യോഗ്യതാ പരീക്ഷയുടെ ഇംപ്രൂവ്മെന്റ് മാർക്ക് www.cee.kerala.gov.in ൽ 3ന് വൈകിട്ട് നാല് വരെ നൽകാം. ഫോൺ- 0471-2525300