sara

വെഞ്ഞാറമൂട്: ആലിയാട് മുളയം രമണി ഭവനിൽ സുധീന്ദ്രന്റെ ഭാര്യ സരസ്വതി (88) നിര്യാതയായി. മക്കൾ രമണി (റിട്ട. ടീച്ചർ, എച്ച്.എസ്.എസ്, വെഞ്ഞാറമൂട്) സനിൽ ബാബു (റിട്ട. എച്ച്.എം, എൽ.പി.എസ്, ചെമ്പൂര്), ലതാകുമാരി (റിട്ട. ടീച്ചർ, എസ്.എൻ.വി, ചെമ്മരുതി), അനിൽകുമാർ (റിട്ട.കോ ഓർഡിനേറ്റർ, ബി.ആർ.സി, ആറ്റിങ്ങൽ) മരുമക്കൾ: ഭാസി, ശശിധരൻ, പ്രമീള, ഷൈനു. സഞ്ചയനം :ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.