susee

കിളിമാനൂർ: പുല്ലയിൽ ചുട്ടിതല പടിപ്പുര വീട്ടിൽ പരേതനായ മധുസൂദനൻ നായരുടെ ഭാര്യ സുശീല (65) നിര്യാതയായി. മക്കൾ :മഞ്ജു, മായ. മരുമകൻ: ശ്രീകുമാർ. സഞ്ചയനം: വ്യാഴാഴ്ച 8 ന്.