ബാലരാമപുരം: നരുവാമൂട് കണ്ണൻകോട് കുകിലയിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ രാധമ്മ (95) നിര്യാതയായി. മക്കൾ: ശ്രീകണ്ഠൻ നായർ, ഗിരിജകുമാരി, ശ്രീകുമാരൻ നായർ. മരുമക്കൾ: പ്രേമകുമാരി, അയ്യപ്പൻനായർ, പ്രേമകുമാരി. സഞ്ചയനം: 8 ന് രാവിലെ 8.30 ന്.