photo

പാലോട്: പനയ്ക്കോട് പളളിവേട്ട തടത്തരികത്തു വീട്ടിൽ പരേതനായ സദാശിവൻ പിളളയുടെ ഭാര്യ ജി.തങ്കമ്മ (83) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ പിളള, പരേതനായ രാജേന്ദ്രൻ പിളള. മരുമകൾ: ഗീത. സഞ്ചയനം ശനി രാവിലെ 9ന്.