വെഞ്ഞാറമൂട്: ആലിയാട് മുണ്ടക്കൽ വാരം ആലുംകുഴി പുത്തൻവീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ (78) നിര്യാതയായി. മക്കൾ: ബേബിഷീല. ശ്രീദേവി, സനിൽകുമാർ.കെ (നിയമസഭാ സെക്രട്ടേറിയറ്റ്) മരുമക്കൾ: മുരളീധരൻ നായർ.കെ, ജി.കൃഷ്ണപിള്ള, സിമി.ഒ.ബി (സെക്രട്ടറിയേറ്റ്,നിയമവകുപ്പ്).