p

കടയ്ക്കാവൂർ: വക്കം പുളിവിളാകം ക്ഷേത്രത്തിന് സമീപം വാടയിൽ തൊടിയിൽ പരേതനായ കരുണാകരന്റെ ഭാര്യ പൊന്നമ്മടീച്ചർ (96) നിര്യാതയായി. മക്കൾ: പരേതനായ ശ്യാംകുമാർ, സരോജം (റിട്ട.ഹെഡ്മിസ്ട്രസ്), നന്ദകുമാർ (സഹകരണ വകുപ്പ്). സഞ്ചയനം 6ന് രാവിലെ 8.30ന്.