ആറ്റിങ്ങൽ: അയിലം എം.എസ്. ഭവനിൽ മധുസൂദനൻ നായർ (64) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: മിനി.എം.എസ് (ആർ.സി.സി, തിരുവനന്തപുരം), അശ്വതി.എം.എസ്. മരുമക്കൾ: മനോജ്.ബി (റെയിൽവേ), സാബു.കെ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.