oct03b

കഠിനംകുളം: ചാന്നങ്കര പഴഞ്ചിറ മണക്കാട്ടിൽ വീട്ടിൽ രാമചന്ദ്രൻ നായർ (65)​ നിര്യാതനായി. ഭാര്യ: ശശികല അമ്മ. മക്കൾ: രശ്മി,​ രതീഷ്. മരുമകൻ: അനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.