vamadevan

പരുത്തിക്കുഴി: എസ്.എൻ നഗർ ടി.സി 43/1057 അശ്വതിയിൽ വാമദേവൻ (84,റിട്ട. സബ് ഇൻസ്‌പെക്ടർ) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: അജിത് കുമാർ, അനൂപ്കുമാർ, അജയ് കുമാർ, അശോക് കുമാർ. മരുമക്കൾ - ശുഭ, റിഞ്ചു, സീജ, സുനി.