വെള്ളറട: എള്ളുവിള ചെറുപുന്നക്കാലയിൽ സി.പി.എം കുന്നത്തുകാൽ ലോക്കൽ കമ്മിറ്റി അംഗം എസ്.കുമാർ (48) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. ഭാര്യ മേബൽ മേരി. മക്കൾ: മേഘ, മായ.