ganga

വെഞ്ഞാറമൂട് : പിരപ്പൻകോട് അണ്ണൽ കരോകോട്ട് വീട്ടിൽ ഗംഗാധരൻ പിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ സുകേശിനി അമ്മ. മകൾ: ബിന്ദുലേഖ. മരുമകൻ: പരേതനായ രാജൻ നായർ. സഞ്ചയനം വ്യാഴം 9 മണിക്ക്.