കൊട്ടാരക്കര: പുലമൺ കോട്ടപ്പുറം കാർത്തികയിൽ (പ്രിയദർശിനി നഗർ - 94) എം.വി. ബാബു (83, റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, വാട്ടർ അതോറിറ്റി, യൂണിവേഴ്സൽ ടയേഴ്സ് ഉടമ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പവല്ലി. മക്കൾ: റാണി (അദ്ധ്യാപിക, ദേവിവിലാസം വി.എച്ച്.എസ്.എസ്, തലവൂർ), രാജേഷ് (യൂണിവേഴ്സൽ ടെലിസർവീസ്, കൊട്ടാരക്കര). മരുമക്കൾ: രഞ്ജിലാൽ (ദാമു ആൻഡ് സൺസ്, കൊട്ടാരക്കര) ഡോ. ദർശന.