thankamma-62


ശ്രീകാര്യം: അലത്തറ എ.ആർ.എ-ജെ.ബി -4, പാലാഴിയിൽ പരേതനായ ചന്ദ്രൻനായരുടെ ഭാര്യ തങ്കമ്മ (62) നിര്യാതയായി. മക്കൾ: അരുൺകുമാർ.സി., അരുണിമ. ടി. മരുമക്കൾ: ഗോപിക, സജിത്ത് സി.എസ്.
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.