omana-amma

പേയാട്: തച്ചോട്ടുകാവ് മഞ്ചാടി രേവതി ഭവനിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ ഓമന അമ്മ (70) നിര്യാതയായി. മക്കൾ: താര, സതീഷ് കുമാർ. മരുമക്കൾ: സതികുമാർ, ശരണ്യ . സഞ്ചയനം ഞായർ 8.30 ന്.