മണ്ണന്തല: പ്ലാക്കാട്ട് പൊറ്റയിൽവീട്ടിൽ പരേതനായ മോഹനന്റെയും വത്സലയുടെയും മകൻ അജി. എം.(43) കൊവിഡ് ബാധിച്ചു മരിച്ചു. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.