മലയിൻകീഴ് : മച്ചേൽ കാറക്കോണം സംഗീതയിൽ വി.വാസുദേവൻആശാരി (72)നിര്യാതനായി. ഭാര്യ : എസ്.തങ്കമണി. മക്കൾ: അമൽ, അരുൺ. മരുമക്കൾ: ദീപിക, അശ്വതി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.