പാറശാല: പടിഞ്ഞാറേക്കോട്ട, നവമി ഗാർഡൻസ് സുനിതാസ് വ്യൂവിൽ (ടി.സി 36/1457) പരേതനായ ദാമോദരന്റെ ഭാര്യ അഡ്വ.വൈ.ശിപോണി (78) നിര്യാതയായി. മക്കൾ. ഡി.സുനിൽകുമാർ (ഇൻസ്ട്രക്ടർ, ഗവ.ഐ.ടി.ഐ, ധനുവച്ചപുരം), സുനിത ഡി.എസ്. മരുമകൾ: ശ്രീജ.എസ്.എസ് (പി.ഡബ്ളിയു.ഡി ഓവർസിയർ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന് കാരക്കോണത്തുള്ള മകന്റെ വസതിയിൽ.