വക്കം: തിനവിള മണ്ണാത്തിമൂല വിളയിൽ പടിക്കൽ വീട്ടിൽ സുനിൽകുമാർ (52) നിര്യാതനായി. ഭാര്യ: പരേതയായ രാജി. മക്കൾ: അപർണ, അരുൺ. മരുമക്കൾ: അജിത്, ദീപ്തി.