lalitha

കാട്ടാക്കട: വീരണകാവ് ചായ്ക്കുളം ദീപാ നിലയത്തിൽ പരേതനായ ദിവാകരൻ നായരുടെ ഭാര്യ ലളിതാദേവി (71) നിര്യാതയായി. മക്കൾ: ഡി. നവോദയൻ, എൽ. ദീപ, ഡി. ബിജു. മരുമകൻ: ഗോപകുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.