pankajakshi-amma

കല്ലമ്പലം: പള്ളിയ്ക്കൽ മൂതല മാധവ വിലാസത്തിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷി അമ്മ (95) നിര്യാതയായി. മക്കൾ: മോഹനൻ പിള്ള, ശശിധരൻ പിള്ള, മുരളീധരൻ പിള്ള, പരേതനായ അജയകുമാർ. മരുമക്കൾ: ഗിരിജ കുമാരി, വിജയകുമാരി, ശ്രിലത, രാജി.