prabha

കല്ലമ്പലം: ഭരതന്നൂർ മടവൂർക്കോണം കേശവ വിലാസത്തിൽ പരേതനായ പി.കെ സഹദേവന്റെ ഭാര്യ പ്രഭ. എസ് (63) നിര്യാതയായി. മക്കൾ: പ്രിജിത്ത്, പ്രീത. മരുമക്കൾ: തമ്പി, അഞ്ചിത. സഞ്ചയനം പേരേറ്റിൽ തോക്കാല അഭിനവത്തിൽ വച്ച് രാവിലെ 8.30ന്.