കല്ലമ്പലം: പുതുശ്ശേരിമുക്ക് മടന്തപ്പച്ച കരവായികോണത്ത് പല്ലാലയിൽ ഫസിലുദ്ദീന്റെയും സലീന ബീവിയുടെയും മകൾ നീഹ (20) നിര്യാതയായി.