കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗുരുവിഹാർ മിനി നിവാസിൽ വാസുദേവന്റെ (ലക്ഷ്മി ടെക്സ്റ്റയിൽസ്) ഭാര്യ രാധ (76) നിര്യാതയായി. മക്കൾ: മിനി, റിനി. മരുമക്കൾ: ശശികുമാർ സിത്താര, ഷൈലജൻ (കുവൈറ്റ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.