krishnammapilla

ഒറ്റശേഖരമംഗലം: പൂഴനാട് കലവറ കൃഷ്ണശ്രീയിൽ പരേതനായ രാജശേഖരൻ നായരുടെ ഭാര്യ കൃഷ്ണമ്മ പിള്ള (73) നിര്യാതയായി. മക്കൾ: രാജി.കെ.ആർ (ടീച്ചർ എൽ.പി.ജി.എസ് പൂഴനാട്), രജിത ആർ.കെ, രാജേഷ് കുമാർ.ആർ.കെ (റെയിൽവേ). മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ (എൻ.സി.സി), സന്തോഷ് കുമാർ (റിട്ട. സി.ആർ.പി.എഫ് ), ശ്രീകല (ഓവർസിയർ പി.ഡബ്ലിയു.ഡി). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.