മേലാറ്റുമൂഴി: ഊന്നംപാറ കടയിൽ വീട്ടിൽ സുരേഷ് കുമാർ (50) നിര്യാതനായി. ഭാര്യ: റീന. മക്കൾ: മാനസി സുരേഷ്, അനസ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.