കണിയാപുരം: ജാവാ ക്വാട്ടേജ് ദാറുൽ അനസിൽ പരേതനായ അബ്ദുൽ ഖരീം മുസ്ല്യാരുടെ മകൻ എ.കെ. മുഹമ്മദ് ബഷിർ (69) നിര്യാതനായി. ഭാര്യ: റുഖിയ ബീവി. മക്കൾ: അനസ്, ഉനൈസ്, അൻവർ, ബുഷ്റ, ഹസീന. മരുമക്കൾ: സജിത് ഹസൻ, റിഷാബ് മുഹമ്മദ്, സമീന, റംസി, ഷഹനാസ്.