vld-2

വെള്ളറട: കിളിയൂർ ശ്രീശൈലത്തിൽ കെ. ഹരി (അനി 57) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ശ്രീഹരി, ശ്രീമയി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.