വെഞ്ഞാറമൂട്: പാറയ്ക്കൽ വടക്കേവിള വീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ കെ. സരോജിനി അമ്മ (81) നിര്യാതയായി. മക്കൾ: ഭുവനേന്ദ്രൻ നായർ (ജനറൽ സെക്രട്ടറി, വെമ്പായം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി), പുഷ്പ കുമാരി, സുപ്രഭാ ദേവീ, മോഹനകുമാർ (എക്സ് സർവീസ്), ജയകുമാർ (ധനകാര്യ വകുപ്പ്). മരുമക്കൾ: അമ്പിളി നായർ, ജനാർദ്ദനൻ നായർ, ബിജുരാജ്, ശോഭ, വിനീത. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്.