മലയിൻകീഴ്: മച്ചേൽ കോവിലുവിള കേശവ മന്ദിരത്തിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ സുകുമാരി അമ്മ(87) നിര്യാതയായി. മക്കൾ: ശ്രീകണ്ഠൻ നായർ, നളിനകുമാരി, രമാദേവി, പ്രേംകുമാർ. മരുക്കൾ: പരേതയായ ശ്രീകുമാരി, കെ.പി. ജയകുമാർ, രാമചന്ദ്രൻ നായർ.കെ, റീന. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.