raju

കല്ലമ്പലം: നാവായിക്കുളം ഡീസന്റ്മുക്ക് കിഴക്കേവിള വീട്ടിൽ തിലോത്തമയുടെയും പരേതനായ വിജന്റെയും മകൻ രാജു (61) ദുബായിൽ നിര്യാതനായി. ഭാര്യ: ബി. പ്രമീള (സി.പി.ഐ ആരുവാപ്പുലം ലോക്കൽ കമ്മിറ്റി അംഗം, മഹിളാസംഘം കോന്നി മണ്ഡലം പ്രസിഡന്റ്). മക്കൾ: അമേഷ്, മയൂഖ, പരേതനായ അലൻ. സംസ്കാരം കോന്നി മുതുപേഴുങ്കൽ വാസുദേവവിലാസം വീട്ടിൽ പിന്നീട് നടക്കും.