വെഞ്ഞാറമൂട്: പിരപ്പൻക്കോട് പാലാംക്കോണത്ത് കുന്നിൽ വീട്ടിൽ ഗോപാലൻ (64) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സരിത, രജിത. മരുമക്കൾ: അശോകൻ, വിനോദ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.