നെടുമങ്ങാട്: ഇരിയനാട് വെള്ളരികോണത്ത് വീട്ടിൽ ഹബീബ് കുഞ്ഞ് (85) നിര്യാതനായി. ദീർഘകാലം ചേലയിൽ മുസ്ലിം ജമാഅത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ഹബുസാ ബിവി. മക്കൾ: ഉമൈഫാബീവി, ഷറഫുദ്ദീൻ, നസീമ ബീവി, പരേതനായ ശിഹാബുദ്ദീൻ. മരുമക്കൾ: പരേതനായ വഹാബ്, സൈനുല്ലാബ്ദീൻ, ഷൈല, ഷാഹിദാ ബീവി.