ശാന്തിവിള: കുറുവാണി കുഴിച്ചാലുവിള വീട്ടിൽ ലക്ഷണനാശാരി (75) നിര്യാതനായി. മക്കൾ: ലവകുമാർ, സ്‌നേഹലത, സ്‌നേഹപാലൻ. മരുമക്കൾ: പ്രകാശ്, ശ്രീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.