mohandas

കല്ലിയൂർ: പെരിങ്ങമ്മല ദാസ് ഭവനിൽ ഡി. മോഹൻദാസ് (61) നിര്യാതനായി. ഭാര്യ: എസ്. ജയ. മക്കൾ: റിജുദാസ്, ഷിജുദാസ്, ആൻസിരാജ്. പ്രാർത്ഥന വെള്ളിയാഴ്ച.