aya

കിളിമാനൂർ:അയ്യപ്പൻകാവ് റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അസോസിയേഷന്റെ പുരസ്‌കാരം ഒ.എസ്.അംബിക എം.എൽ.എ വിതരണം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് എൻ.വിജയൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ മോഹൻ കുമാർ, പ്രകാശ്, അനിൽകുമാർ,കൃഷ്ണൻ നായർ,അജി എന്നിവർ സംസാരിച്ചു. കിളിമാനൂർ പൊലീസ് ഇൻസ്‌പെക്ടർ വിജിത്ത്.കെ.നായർ ക്ലാസെടുത്തു.