കടയ്ക്കാവൂർ: വക്കം ആങ്ങാവിള പടിഞ്ഞാറ്റേ ബംഗ്ളാവിൽ കെ. ശശിധരൻ (78) നിര്യാതനായി. ഭാര്യ: ജി. വസന്ത. മക്കൾ: ഷീബ, ഷൈനി. മരുമക്കൾ: സുധീർ, ബിജു മഹേന്ദ്ര. സഞ്ചയനം 9ന് രാവിലെ 8ന്.