മലയിൻകീഴ്: ശ്രീകൃഷ്ണപുരം വിളയിൽ വീട്ടിൽ താണുവൻതമ്പി (83) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണമ്മ. മകൾ: കുമാരി ഗിരിജ. മരുമകൻ: പരേതനായ പി. രാധാകൃഷ്ണൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.