ശിവഗിരി: നവരാത്രി പ്രമാണിച്ച് ശാരദാമഠത്തിൽ 7-ാം തീയതി മുതൽ വിശേഷാൽപൂജകളും പ്രാർത്ഥനയും ഉണ്ടായിരിക്കും. വിജയദശമിദിനമായ 15ന് രാവിലെ 6.30 മുതൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വിദ്യാരംഭം നടക്കും.