നെയ്യാറ്റിൻകര: തിരുപുറം എട്ടുകുറ്റി പത്മ ഭവനിൽ പത്മകുമാർ (54) നിര്യാതനായി. ഭാര്യ: കാശ്മീരി പ്രമീള. മക്കൾ: വിഷ്ണു, വിദ്യ. പ്രാർത്ഥന: വെള്ളിയാഴ്ച വൈകിട്ട് 3ന്.