തിരുവനന്തപുരം: ദളിത് ഫ്രണ്ട് (എം) ജില്ലാ നേതൃസമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ബാബുരാജ് മുദാക്കൽ, സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ, സഹായദാസ്, ബാബു മനയ്‌ക്കൽ പറമ്പിൽ, സി.ആർ.സുനു, ജയൻ പി.ചാണി തുടങ്ങിയവർ സംസാരിച്ചു.