sukumaran

പനച്ചമൂട്: വേങ്കോട് കുളത്തിൻകര വീട്ടിൽ സി. സുകുമാരൻ (70) നിര്യാതനായി. ഭാര്യ: എ. ചന്ദ്രിക. മക്കൾ: എസ്. ജിബി, സി. ജിനി. മരുമക്കൾ: സുഭാഷ്.കെ, ജിജി.കെ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.30ന്.