പോത്തൻകോട്: വാവറ അമ്പലം താളംകോട് പ്ലാവിളാകത്ത് വീട്ടിൽ വിശ്വംഭരൻ. കെ (85) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ജയചന്ദ്രൻ (വെൽഫെയർ ഓഫീസ്, സെൻട്രൽ ജയിൽ. തിരു:), വിജയകുമാരി, സത്യകുമാർ, ഷിബു, സുനിൽ കുമാർ (സിവിൽ പൊലീസ് ഓഫീസർ). മരുമക്കൾ: ജോഷിത, മഹേഷ്, ഗീതു, അഞ്ചു. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.