fathima-beevi

തിരുവനന്തപുരം: അഴിക്കോട് നജ്മയിൽ ഫാത്തിമ ബീവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: മുഹമ്മദ് താസിം (റോയൽ ബേക്കറി, ആറ്റിങ്ങൽ), ഹുമയൂൺ കബീർ(ദുബൈ), അഡ്വ. എ.എ. ഹക്കിം (അരുവിക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), എ. ഷാജഹാൻ (റിട്ട. അക്കൗണ്ട്സ് ഓഫീസർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), നസീമ ബീവി (ഗവ. യു.പി സ്‌കൂൾ, അഴിക്കോട്), ഹലീമ ബീവി, സുഹ്ര ബീവി (ഫയർ ആൻഡ് റസ്‌ക്യൂ റീജയണൽ ഓഫീസ്). മരുമക്കൾ: ഹയറുന്നിസ, അസീന (ദുബൈ), നസീജ, ഷംല, അബ്ദുൾ റഹിം (റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ), മാഹിൻ, അൻസർ (റിട്ട. ഇൻസ്‌പെക്ടർ, എക്‌സൈസ്).